ST.STEPHEN CHURCH


MAIN FEAST:
December 26: Feast of St. Stephen
August 3: Kallitta Thirunnal
December 8: Feast of Immaculate Mary

 . Home   . History   . News & Events   . At a glance   . Photo gallery   . Video gallery   . Prayer Requests   . Feedback   . Testimonials   . Contact us       

 

ബിഷപ്പിന്റെ സന്ദേശം

ഇന്റര്‍നെറ്റ് എന്ന ദൈവദാനത്തെ തിരിച്ചറിഞ്ഞ്, അവയെ മനുഷ്യന്റെ പരസ്പര ബന്ധത്തിനും കൂട്ടായ്മയ്ക്കും സാദ്ധ്യതകളായി മാറ്റുവാനുള്ള ഉഴവൂര്‍ ഇടവകയുടെ ഉദ്യമത്തെ അഭിനന്ദിക്കുന്നു. നേരിട്ടുള്ള മനുഷ്യബന്ധങ്ങളാണ് വിശ്വാസപ്രചാരണത്തിന് അടിസ്ഥാനമായി നിലനില്‍ക്കുന്നതെങ്കിലും ദൈവിക രഹസ്യങ്ങളിലേക്ക് മനുഷ്യഹൃദയങ്ങളെ മെല്ലെ തുറക്കാന്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ സഹായിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന 'സ്േതഫാനോസ് മക്കളെ' കോര്‍ത്തിണക്കാന്‍ പാരിഷ് ബുള്ളറ്റിന്‍ "കല്ലുംതുവാല" യോടൊപ്പം ഈ ഓണ്‍ലൈന്‍ പത്രത്തിനു സാധിക്കട്ടെ. അനുദിന ഇടവക ജീവിതത്തെ സ്േനഹാനുഭവമാവുന്ന ഈ നല്ല സംരംഭത്തിനു പ്രാര്‍ത്ഥനകള്‍ നേരുന്നു. 
സ്േനഹപൂര്‍വ്വം

മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത

 

Mark - Chapter 1  Mark - Chapter 1 Mark - Chapter 1 Mark - Chapter 1 Mark - Chapter 1 Mark - Chapter 1 Mark - Chapter 1   Mark - Chapter 1 Mark - Chapter 1 Mark - Chapter 1 Mark - Chapter 1

ഉഴവൂര്‍ പള്ളി 

അനുഗ്രഹീതമായ പ്രപഞ്ചത്തിന്റെ അനശ്വരമായ മനോഹാരിതയ്ക്ക് മാറ്റുക്കൂട്ടുന്ന പച്ചിലചാര്ത്തുകളും മനോഹരമായ സുഗന്ധപുഷ്പങ്ങളും കളകളനാദം തൂകി കടന്നുപോകുന്ന പക്ഷിക്കൂട്ടങ്ങളും നിറഞ്ഞു തുളുമ്പുന്ന കൊച്ചുഗ്രാമമായ ഉഴവൂരിന്റെ പ്രശസ്തിക്ക് തിലകകുറിയായി നിലകൊള്ളുന്ന പ്രൌഢഗംഭീരമായ ആലയമാണ് വിശുദ്ധ എസ്താപ്പാനോസിന്റെ നാമത്തിലുള്ള ഉഴവൂര് ഫൊറോനാ പള്ളി. കോട്ടയം രൂപതയിലെ പുരാതനവും ചരിത്ര പ്രസിദ്ധവുമായ ഈ ദേവാലയം 1631-ല് കടുത്തുരുത്തി ഇടവകക്കാരനും വൈദികമുഖ്യനുമായിരുന്ന ബഹുമാനപ്പെട്ട കുമ്മനത്ത് ഇട്ടൂപ്പ് കത്തനാരാണ് സ്ഥാപിച്ചതെന്നാണ് ചരിത്രം. മാതൃദേവാലയമായ കടുത്തുരുത്തി പള്ളിയുമായുള്ള അകലകൂടുതല് മൂലം ഇവിടെ ഒരു ദേവാലയം ആവശ്യമായി വന്നു. ഉഴവൂര് പള്ളിയുടെ പാരമ്പര്യത്തെ കുറിച്ചുള്ള വിശ്വാസം ഇപ്രകാരമാണ്. എ.ഡി. 345-ല് ക്നായിതോമ്മായുടെ നേതൃത്വത്തില് മങ്കരയില് കൂടിയേറിയ ക്നാനായ മക്കളില് (ബാഗ്ദാദ്, നിനവെ, ജറുസേലേം എന്നിവിടങ്ങളില് നിന്ന്) കുറെ അധികം പേര് താമസിച്ചിരുന്ന ഉഴവൂരില് ഒരു പള്ളി പണിയണമെന്ന് ഉല്ക്കടമായ ആഗ്രഹത്തോടെ ഇട്ടുപ്പുകത്തനാര് കഴിയുന്നകാലത്ത് അദ്ദേഹത്തിന് ഉറക്കത്തില് ഒരു സ്വപ്നമുണ്ടായി. ഉഴവൂര് പള്ളപിടിച്ചുകിടക്കുന്ന ഒരു കുന്നില് ഒരു പശു പ്രസവിച്ചു കിടപ്പുണ്ടെന്നും ആ സ്ഥലം പള്ളിക്കുചിതമാണെന്നും അവിടെ പള്ളി സ്ഥാപിക്കണമെന്നും ആയിരുന്നു സ്വപ്നം.

Mass Timing


Monday - Sat : Mass : 6.00 Am , 6. 45 Am
Friday : Mass : 6.00 Am , 6. 45 Am, 12 PM, 4.30 Pm (Adoration followed by First mass till 4.30 Pm)
Sunday : Mass : 6.30 , 9.30 am & 4.00pm
ANNUAL RETREAT: 22 to 25 February at 05:00 pm (Live telecasting)

കൂടാരയോഗ വാർഷികം ഏപ്രിൽ 30 ന്‌..
സെന്റ്. സ്റ്റീഫൻസ്സ് കൂടാരയോഗ വാർഷികം ഏപ്രിൽ 30ന്‌ ഉച്ചകഴിഞ്ഞ് 4 മണിക്ക് വി. ബലിയോടുകൂടി ആരംഭിക്കും. മൂന്നു വർഷത്തെ ഭരണ സമിതിയുടെ പ്രവർത്തനങ്ങളുടെ സമാപനം വിവിധ പരിപാടികളോടുകൂടിയാണു നടത്തുന്നത്. ചരിത്രത്തിൽ ആദ്യമായി കേരള കത്തോലിക്കാ സഭയിൽ 384 കുടുംബിനികളെ അണിനിരത്തികൊണ്ടുള്ള മാർഗ്ഗം കളിയും തുടർന്നു പൊതു സമ്മേളനവും സ്നേഹവിരുന്നും നടത്തുന്നതാണ്‌.

സന്യസ്ത സംഗമം.
ഉഴവൂർ: ഉഴവൂർ ഫോറോനയിലെ എല്ലാ ഇടവകകളിലേയും സന്യസ്തരുടെ സംഗമം ഏപ്രിൽ 26 ഞായറാഴിച്ച 3 മണിക്ക് നടത്തുന്നു. ആഭി. മാത്യു മൂലക്കാട്ടു തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലുള്ള സമൂഹ ബലിയോടുകൂടെ ആരംഭിക്കുന്നതും അതേതുടർന്ന് സംഗമവും കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണു.

രണ്ടാമതും ചരിത്രത്തിൽ ഇടം പിടിച്ചുകോണ്ടു ഉഴവൂർ..
ഉഴവൂർ: ചരിത്ര താളുകളിൽ ഇടം പിടിച്ച സമ്പൂർണ്ണ ബൈബിൾ രചനക്കു ശേഷം വീണ്ടും കേരള കത്തോലിക്കാ സഭയിൽ ആദ്യമായി 384കുടുംബിനികളെ അണിനിരത്തി ക്നാനായ സമുദായത്തിന്റെ സംഭാവനയായ മാർഗ്ഗം കളിയുമായി ഉഴവൂർ ഇടവക. ഉഴവൂർ ഇടവക സ്ഥാപിതമായി 384 വർഷങ്ങൾ പിന്നിടുന്നതിന്റെ ഭാഗമായി കൂടാരയോഗ വാർഷികത്തോട് അനുബന്ധിച്ച് ഏപ്രിൽ 30നു ഉച്ചകഴിഞ്ഞ് 4 മണിക്കു നടത്തപ്പെടുന്നു. പരിപാടിയുടെ വിജയത്തിലേക്കായി വിവിധ കമ്മറ്റികളും വിവിധ ആശാന്മാരുടെ നേതൃത്വത്തിൽ പരിശീലനവും പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

എന്റെ വീട് പദ്ധതി യാദാർത്യത്തിലേക്ക്..
ഉഴവൂർ: ചെറുപുഷ്പ മിഷൻ ലീഗ് ഉഴവൂർ ശാഖയുടെ നേത്ര്യത്വത്തിൽ നിർദ്ധനരായ കുടുംബങ്ങൾക്ക് പണിതു നല്കുന്ന ഭവനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക്. ശാഖാംഗങ്ങൾ സ്വയം ക്രൃഷി ചെയ്തു വിളവെടുത്ത വാഴകുലകൾ വിറ്റു ലഭിച്ച തുകയും, സുമനസ്സുകളുടെ സംഭാവനയും ചേർത്ത് സമാഹരിച്ച തുക ഉപയോഗിച്ചാണു വീടുകളുടെ നിർമ്മാണം. ഈ പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ളവർ വികാരി അച്ചനുമായി ബന്ധപ്പെടുക. ഫോൺ: 9447507304.

1.
1

ആയിരം പേരുടെ വിരല്‍ തുമ്പില്‍ സമ്പൂര്‍ണ്ണ ബൈബിള്‍.
ബൈബിള്‍ രേചനയുടെ കടന്നുപോകല്‍

നമ്മുടെ കലോത്സവം.
നമ്മുടെ കലോത്സവം നവംബര്‍ 8 ശനിയാഴ്ച 9 ഉഴവൂര്‍ പള്ളിയില്‍ ആരംഭിക്കും

ആയിരം പേരുടെ വിരല്‍ തുമ്പില്‍ സമ്പൂര്‍ണ്ണ ബൈബിള്‍.
ബൈബിള്‍ കലോട്സവതിനോടനുബന്തിച്ചു നമ്മുടെ കുരിശിന്‍ തൊട്ടിയില്‍ നവംബര്‍ 5ന് ആയിരിത്തി ഇരുന്നുറു പേരുടെ കൈകളിലുടെ സമ്പൂര്‍ണ്ണ ബൈബിള്‍ രേചന.

നമ്മുടെ കുട്ടികളുടെ പിട്ടിയെ മീറ്റിംഗ്.
അനേകം നാളുകള്‍ക്ക് ശേഷം എത്രയും മാതാപിതാക്കള്‍

മിഷ്യന്‍ ലീഗ് എക്സിബിഷന്‍.
നാമ്മുടെ കുട്ടികള്‍ നടത്തിയ മദ്യ വര്‍ജനഎക്സിബിഷന്‍

uzhavoor forane catchism teachers.
Catechism course for uzhavoor forane

logos quiz.
logos quiz

logos quiz.
Near to 1000 parishes attended logos quiz in uzhavoor

Music Compatitions.
Music Compatitions

Music Compatitions.
Music Compatitions

Music Compatitions.
Fr. Kuzhiplackel memorial Music Competition. 1st Ernakulam 2nd Needoor. 3rd Uzhavoor

നമ്മുടെ കുട്ടികള്‍.
നമ്മുടെ കുട്ടികള്‍

നമ്മുടെ കുട്ടികള്‍.
നമ്മുടെ കുട്ടികള്‍

നമ്മുടെ മാലഖ കുട്ടികള്‍ വികാരി അച്ചനോടോപ്പം.
നമ്മുടെ മാലഖ കുട്ടികള്‍ വികാരി അച്ചനോടോപ്പം. ദിവ്യബലി അര്‍പിച്ചും അവര്‍ ഒരുമിച്ചു ഭക്ഷണം കഴിച്ചു.

നമ്മുടെ കുട്ടികള്‍.
46 കുട്ടികള്‍ ഈശോയെ സ്വികരിച്ചു

ആരാധനയും മരവും.
സണ്ടേസ്കൂളിന്‍റെ ഭാഗമായി നടന്ന അരാധനയും പരിസ്ഥിതി സംരക്ഷണ ഭാഗമായി K C Y L അങ്കങ്ങള്‍ മരം നടുന്നു.

സണ്ടേസ്കൂള്‍ കുട്ടികള്‍ക്ക്‌.
സണ്ടേസ്കൂള്‍ കുട്ടികള്‍ക്കായി ശനിയാഴ്‍‌ച്ച ക്ലാസുകള്‍ നടത്തി. അവര്‍ക്കു കുമ്പസാരം നടത്തി.

ആദ്യ അക്ഷരം കുറിക്കുന്നു.
പന്തകുസ്ത ദിവസം രാവിലത്തെ കുര്‍ബാനയ്ക്കു ശേഷം ആദ്യ അക്ഷരം കുറിക്കുന്നു

ആദ്യ കുര്‍ബാന സ്വീകരണം.
ആദ്യ കുര്‍ബാന സ്വീകരണം ഹോളില്‍

ആദ്യ കുര്‍ബാന സ്വീകരണം.
ആദ്യ കുര്‍ബാന സ്വീകരണം ഞയറാഴ്ച പള്ളിയില്‍

ആദ്യ കുര്‍ബാന സ്വീകരണം.
ആദ്യ കുര്‍ബാന സ്വീകരണം, ഞായര്‍ പള്ളിയില്‍

ആദ്യ കുര്‍ബാന സ്വീകരണം.
8/6/2014 - ല്‍ 50 മാലഖ കുട്ടികള്‍ ആദ്യ കുര്‍ബാന സ്വീകരിക്കുന്നു.

ഉഴവൂര്‍ സ്ക്കുള്‍.
ഇന്നു ഉഴവൂര്‍ സ്ക്കുള്‍ തുറന്ന ദിനം. ഒന്നാം ക്ലാസില്‍ 43 കുട്ടികള്‍ ചേര്‍ന്നു.

CONGRATULATION.
BRO. MANU KONTHANANIYIL

First Holy Communion.
Aleesha Jacob Mamoottil

സ്ക്കൂളിന്റെ യശസ്സ് ഉയർത്തിയവർ ..
100% വിജയത്തോടൊപ്പം 5 വിദ്യാർത്തികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചു.

100% വിജയത്തിന്റെ അഭിമാനത്തിൽ ഉഴവൂർ ഒ.എൽ.എൽ ഹൈ സ്ക്കൂൾ..
ഉഴവൂർ: ഒ.എൽ.എൽ ഹൈ സ്ക്കൂളിന്റെ ചരിത്രതാളുകളിൽ തങ്കലിപികളാൽ എഴുതപ്പെട്ട സുന്ദരസുദിനം. 100% വിജയം നേടിയതിൻറെ സന്തോഷം സ്ക്കൂൾ മാനേജ്മെന്റും, അധ്യാപകരും, PTA അംഗങ്ങളും പങ്കുവച്ചു. പുതുക്കിപണിത സ്ക്കൂൾ കെട്ടിടത്തിലെ ആദ്യ SSLC പരീക്ഷയാണ്.

uzhavoor church Feast.
Uzhavoor Palli Feast is on 25th and 26th

uzhavoor church Feast.
.

പുതിയ കൈക്കാരന്മാർ.
പുതിയ കൈക്കാരന്മാർ

ടെംമ്പറൻസ് കമ്മീഷൻ സംഘടിപ്പിക്കുന്ന മദ്യവർജ്ജന സന്ദേശനിർമ്മാണ മത്സരം.
ടെംമ്പറൻസ് കമ്മീഷൻ സംഘടിപ്പിക്കുന്ന മദ്യവർജ്ജന സന്ദേശനിർമ്മാണ മത്സരം

കല്ലിട്ടുതിരുന്നാൾ.
കല്ലിട്ടുതിരുന്നാൾ

ഉഴവൂർ KCYL ന്റെ നേതൃത്വതിൽ അവയവദാന ബോധവത്കരണം.
ഉഴവൂർ KCYL ന്റെ നേതൃത്വതിൽ നടക്കുന്ന അവയവദാന ബോധവത്കരണത്തിന്റെയും, സമ്മത പത്ര വിതരണത്തിന്റെയും ഉത്ഘാടനം നടത്തപ്പെട്ടു. സമ്മത പത്രം യൂണിറ്റ് ചാപ്ലിയനിൽ നിന്നും ഡയറക്ടർ ശ്രീ. സജോ വേലിക്കട്ടേൽ സ്വീകരിക്കുന്നു. ഡയറക്ടർ ശ്രീ. സജോ വേലിക്കട്ടേലിൽനിന്നും ഒപ്പിട്ട സമ്മത പത്രം പ്രസിഡന്റ് ശ്രീ. വിവേഗ് സ്വീകരിക്കുന്നു

കൊതുകേ വിട.....പനിയേവിട.
ഡങ്കിപനിക്കെതിരേ ഉഴവൂർ KCYL ന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ ലഘുലേഖ

2013-2014 പ്രവർത്തന വർഷത്തെ ആദ്യ KCYL മീറ്റിംഗ് നാളെ.
2013-2014 പ്രവർത്തന വർഷത്തെ ആദ്യ KCYL മീറ്റിംഗും, പുതിയ അംഗങ്ങളെ ചേർക്കളും നാളെ നടക്കും.

വലിയ മുക്കുവനോടൊപ്പം തിരുമണിക്കൂർ.
പരിശുദ്ധ പിതാവ് ഫ്രാൻസീസ്സ് പാപ്പായുടെ ആഹ്വാന പ്രകാരം ജുൺ മാസം രണ്ടാം തിയതി നടത്തപ്പെട്ട ദിവ്യകാരുണ്യ ആരാധന.

വലിയ മുക്കുവനോടൊപ്പം തിരുമണിക്കൂർ.
പരിശുദ്ധ പിതാവ് ഫ്രാൻസീസ്സ് പാപ്പായുടെ ആഹ്വാന പ്രകാരം ജുൺ മാസം രണ്ടാം തിയതി നടത്തപ്പെട്ട ദിവ്യകാരുണ്യ ആരാധന.

ഉഴവൂര്‍ ഒ.എല്‍.എല്‍ ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത നിര്‍വഹിച്ചു ..
ഉഴവൂര്‍: ഒ.എൽ.എല്‍.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതുക്കി നിര്‍മ്മിക്കുന്ന ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കുട്ടികളുടെ ആദ്യകുർ ബാന സ്വികരണത്തിന് ശേഷം പുർവ്വവിദ്യാർഥികാളുടെയും, ഇടവകാഗങ്ളുടെയും സാന്നിധ്യതിൽ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ നിര്‍വ്വഹിച്ചു. വികാരി ജനറാള്‍ മോണ്‍.മാത്യു ഇളപ്പാനിക്കല്‍, വികാരി ഫാ.ജോര്‍ജ്ജ്‌ പുതുപ്പറമ്പില്‍, അസിസ്റ്റന്റ്‌ വികാരി ഫാ.ജിനു ആവണിക്കുന്നേല്‍, സ്‌കൂള്‍ നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ജോസഫ്‌ ജോര്‍ജ്ജ്‌ കാനാട്ട്‌, സെക്രട്ടറി ലൂക്കോസ്‌ ജോസഫ്‌ നടുവീട്ടില്‍, പ്രിന്‍സിപ്പല്‍ എന്‍.എം. കുര്യന്‍ ,പഞ്ചായത്തു പ്രസിഡന്റ്‌ പി.എല്‍. എബ്രഹാം. പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ്‌ പി.എം.മാത്യു, കൈക്കാരന്‍മാര്‍, കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കാലപ്പഴക്കം ചെന്ന ഹൈസ്‌കൂള്‍ കെട്ടിടത്തിനു പകരം ആധുനിക സൗകര്യങ്ങളോടെ പുതിയ മന്ദിരം നിര്‍മ്മിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌ നന്മയുള്ള പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഗുരുദക്ഷിണയാണ്‌ സ്‌കൂള്‍ നിര്‍മ്മാണത്തില്‍ പ്രതീക്ഷിക്കുന്നത്‌ 25,000 രൂപയില്‍ കൂടുതല്‍ തുക നല്‍കുന്നവരുടെ ഫോട്ടോ സഹിതം ലഘുവിവരണം എന്റെ നല്ല കുട്ടികള്‍ എന്ന ആല്‍ബത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്‌. Building Fund for OLLHSS എന്ന പേരില്‍ ഉഴവൂര്‍ ഫെഡറല്‍ ബാങ്ക്‌ ശാഖയില്‍ ജോയിന്റ്‌ അക്കൗണ്ട്‌ ആരംഭിച്ചിട്ടുണ്ട്‌ A/c No.14230100036778.

ക്യാൻസർ ഫണ്ട്‌ ശേഖരണത്തിനു തുടക്കമായി..
K.C.Y.L ഉഴവൂർ യൂണിറ്റിന്റെ ക്യാൻസർ രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച {singlequote}സാന്ത്വനം{singlequote} പദ്ധതിയുടെ ധനശേഖരണാർത്ഥം നടത്തുന്ന മാജിക്‌ ഷോയുടെ ആദ്യ ടിക്കറ്റ്‌ വിൽപന നടന്നു. മേഗാ സ്പോൺസർ ഷാന്റോ വള്ളോംകുന്നേലിനു വേണ്ടി പിതാവ്‌ കുര്യാക്കോ വള്ളോംകുന്നേലും, ബാബു കൈപ്പുങ്കലും ചേർന്ന് ആദ്യ ടിക്കറ്റ്‌ സ്വീകരിച്ചു. നിർദ്ധനരായ ക്യാൻസർ രോഗികളെ സഹായിക്കുക, ക്യാൻസർ വിരുദ്ധ ജീവിത ശൈലി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ {singlequote}സാന്ത്വനം{singlequote} എന്ന ക്യാൻസർ ഫോറം ആവിഷ്കരിച്ചിരിക്കുന്നത്‌. ഡിസംബർ 26ന്‌ വൈകിട്ട്‌ 7.00 P.M നാണ് P.M മിത്ര അവതരിപ്പിക്കുന്ന മേഗാ മാജിക്‌ ഷോ നടക്കുക. മാജിക്‌ ഷോയുടെ ടിക്കറ്റുകൾ ആവശ്യമുള്ളവർ 9447321508, 9995316706 എന്ന നമ്പറിലോ M.K & Sons, Uzhavoor (കുരിശുപള്ളിക്കു സമീപം) എന്ന സ്ഥാപനത്തിലോ ബന്ധപ്പെടുക.

K.C.Y.L ഉഴവൂർ യൂണിറ്റിന്റെ 10 ആമത്‌ നേതൃത്വ പരിശീലന ക്യാമ്പിനു തുടക്കമായി..
ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വവാസന വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന 10ആമത്‌ ക്യാമ്പാണിത്‌. 70 ഓളം അംഗങ്ങൾ പ്രസ്തുത ക്യാമ്പിൽ പങ്കെടുക്കുന്നു. വയ്‌കിട്ട്‌ 6.00 P.M നു O.L.L.H.S.S ൽ വച്ചു നടക്കുന്ന പൊതുസമ്മേളനത്തിൽ parish council president ജോസഫ്‌ ജോർജ്ജ്‌ കാനാട്ട്‌ ഉദ്‌ഘാടനം ചെയ്തു. Fr. ജോർജ്ജ്‌ പുതുപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. തിങ്കളാഴിച്ച ക്യാമ്പ്‌ അവസാനിക്കും

KCYL Carol competition.
KCYL Carol competition

ക്യാൻസർ രോഗികൾക്ക് ആശ്വാസം പകരാൻ ഉഴവൂർ കെ.സി.വൈ.എൽ കൈകോർക്കുന്നു.
ഉഴവൂർ: ക്യാൻസർ രോഗികൾക്ക് താങ്ങാകാൻ ഉഴവൂർ കെ.സി.വൈ.എൽ.അംഗങ്ങൾ കൈകോർക്കുന്നു. സ്വാന്തനം എന്നപേരിലാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഉഴവൂർ സെന്റ്.സ്റ്റീഫൻസ് ഫൊറോന പളളി കേന്ദ്രീകരിച്ചാവും ഇതിന്റെ പ്രവർത്തനം. 04822 240107 എന്ന നമ്പരിൽ കൂടുതൽ വിവരങ്ങൾ അറിയാം.

KCYL കന്യകാദിന ആചരണം. 8-നോമ്പാചരണം.
KCYL Uzhavoor Unit യുവത്വം വിശ്വാസവഴിയേ എന്ന പഠന വിഷയത്തെ മുൻനിർത്തി ഇടവകയിലെ കന്യകകളെ പ്രത്യേകം പരിശുദ്ധ കന്യാമറിയത്തിനു സമർപ്പിക്കുന്നതിന്റെ ഭാഗമായി ഇടവകയിലെ കന്യകകളെ 8-നോമ്പിനായി ഒരുക്കുകയുണ്ടായി. 8-നോമ്പിന്റെ സമാപന ദിനത്തിൽ KCYL പ്രത്യേക പരിപാടികൾ ഒരുക്കി. കന്യകകളെ കന്യാമറിയത്തിനു സമർപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ കന്യകകളും മാതാവിന്റെ മുന്നിൽ പൂക്കൾ അർപ്പിക്കുന്ന പരിപാടി ഒരുക്കി. പരിശുദ്ധ കുർബാനക്കുശേഷം ചേർന്ന യോഗത്തിൽ Unit ചാപ്ലിയൻ Fr. George Puthupparambil കന്യകകൾക്കു തിരുനാളിന്റെ മങ്കളങ്ങൾ നേർന്നു. തുടർന്ന് കന്യകകളെ ആദരിക്കുന്നതിന്റെ ഭാഗമായി എല്ലാ കന്യകകൾക്കും പുഷ്പങ്ങൾ നൽകി തിരുനാളിന്റെ മങ്കളങ്ങൾ പങ്കുവെച്ചു.

KCYL Coupon.
KCYL uzhavoor unitന്റെ ഓണം സമ്മാന കൂപ്പൺന്റെ വിതരണ ഉത്ഘാടനം Fr. George Puthuparambil Parish council president Prof. Baby Kanattuനു നൽകികൊണ്ടു നിർവ്വഹിക്കുന്നു

യുവജനങ്ങൾ വിശ്വാസ ദീപമായി വളരണം- മാർ മാത്യു മൂലക്കാട്ട്‌..
യുവജനങ്ങൾ വിശ്വാസ ദീപമായി വളരണം എന്ന ആഹ്വാനത്തോടെ KCYL ഉഴവൂർ യൂണിറ്റിന്റെ പ്രവർത്തന വർഷ ഉത്ഘാടനം കോട്ടയം അതിരൂപത അദ്ധ്യക്ഷൻ ആർച്ച്‌ ബിഷപ്പ്‌ മാർ മാത്യു മൂലക്കാട്ട്‌ നിർവ്വഹിച്ചു. മാർ. മത്യു മൂലക്കാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനക്കു ശേഷം കൂടിയ പൊതു സമ്മേളനത്തിൽ യൂണിറ്റ്‌ ചാപ്ലിയൻ ഫാ. ജോർജ്ജ്‌ പുതുപറംമ്പിൽ അദ്ധ്യക്ഷനായിരുന്നു. പ്രസ്തുത സമ്മേളനത്തിൽ മാർ. മൂലക്കാട്ട്‌ പ്രവർത്തന വർഷ ഉത്ഘാടനവും 2012-2013 പ്രവർത്തനവർഷ മാർഗ്ഗരേഖാ പ്രകാശനവും നിർവ്വഹിച്ചു. അതിരൂപതയിലെ മറ്റുപല KCYL യൂണിറ്റുകളിലും അംഗങ്ങളുടെ എണ്ണം കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ 200- ഓളം അംഗങ്ങളുടെ സാനിദ്ധ്യം നിറഞ്ഞു നിന്ന സദസിനെ അദ്ദേഹം പ്രത്യേകം അനുമോദിച്ചു. തുടർന്ന് KCYL അതിരൂപത ചാപ്ലിയൻ ഫാ. ജിനു കാവിൽ മുഖ്യ പ്രഭാഷണം നടത്തി.KCYL ഉഴവൂർ യൂണിറ്റിനു കൂടുതൽ ഉയരത്തിൽ- വേഗത്തിൽ- ശക്തിയിൽ മുന്നേറുവാൻ സാദിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. യൂണിറ്റ്‌ ഡയറക്ടർ ശ്രീ. സജ്ജോ സൈമൺ ആശംസ്‌യും, വിവേക്‌ മുടക്കോടിയിൽ, ഫെബിൻ എടാട്ടുകുന്നേൽ ചാലിൽ, ജിപ്‌സ എന്നിവർ യഥാക്രമം സ്വാഗതം, മാർഗ്ഗരേഖ അവതരണം, കൃതക്‌ഞ്ഞതാ പ്രകാശനം എന്നിവ നിർവ്വ്വഹിച്ചു. ഫാ. ബോബി തേർവാലക്കട്ടേൽ, ആൽവിൻ ലൂയീസ്‌, സ്റ്റിജൊ, കോളിൻസ്‌, വാർഡ്‌ കോർഡിനേറ്റേഴ്സ്‌ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി

KCYL Quiz winners.
winners of the CYRIL AREEKATTIL Memorial archdiocese level quiz competition held at palathuruthu.our team members were ancy cyriac,tessy cyriac and robin punnus..... hearty congrats to the winners

Uzhavoor K.C.Y.L {singlequote}{singlequote} NAVA SAARADHIKAL{singlequote}{singlequote}.
Uzhavoor K.C.Y.L {singlequote}{singlequote} NAVA SAARADHIKAL{singlequote}{singlequote}

ഉഴാവൂര്പള്ളില്‍ കല്ലിട്ടുതിരുന്നാല്‍.
ഓഗസ്റ്റ്‌ രണ്ടു, മുന്ന് തിയതികളില്‍

ക്രിസ്ടിന്‍ ധ്യാനം.
ഉഴവൂര്‍ സണ്‍‌ഡേ സ്കൂളിന്റെ നേതൃത്തത്തില്‍ ജൂണ്‍ 1,2,3 തിയതികളില്‍ 1 മുതല്‍ 10 വരെയുള്ള കുട്ടികള്‍ക്ക് ക്രിസ്ടിന്‍ ധ്യാനം നടക്കുന്നു. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണിവരെയുള്ള സമയത്ത് കുട്ടികള്‍ ഇശോയോടൊപ്പം ചേരുന്നു.

ഉഴവൂര്‍ ഫൊറോന ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗതമാകുന്നു.
ഉഴവൂര്‍ ഫൊറോന ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗതമാകുന്നു. ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏപ്രില്‍ പതിനെട്ട മുതല്‍ ഇരുപതിരണ്ട്നു വരെ. ഉഴവൂര്‍ ഫൊറോന പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു.

വാര്‍ഷിക ധ്യാനം നടത്തി.
മാര്‍ച്ച്‌ പതിനജ്ച്, പതിനാറു,പതിനേഴു തിയതികളില്‍ ഫാ.ജോസ് മരിയദാസ് വാര്‍ഷിക ധ്യാനം നടത്തി

ഉഴവൂര്‍ പള്ളിയില്‍ പുതിയ കൊച്ചച്ചന്‍.
ഉഴവൂര്‍ ഫൊറോന പള്ളിയില്‍ സഹ വികാരിയായി ഫാ ഡിനോ കുംമാനികാട്ടു ചാര്‍ജെടുത്തു. മടമ്പം ഇടവകാംകമായ അദ്ദേഹം പട്ടം സ്വികരിച്ചത് ഡിസംബര്‍ ഇരുപതെട്ടാംതിയതിയാണ്

ഉഴവൂര്‍ പള്ളിയിലെ കൊച്ചച്ചന്‍ വികാരിയായി സ്ഥലം മാറ്റം.
ഒന്നര വര്‍ഷങ്ങളോളമായി ഉഴവൂര്പള്ളിയില്‍ അസെന്തി വികാരിയായി സേവനം ചെയ്തുകൊണ്ടിരുന്ന ഫാ ജോര്‍ജ്ജ് കുടുന്തയില്‍ ഡിസംബര്‍ 15 മുതല്‍ ഇടുക്കിയില്‍ സേനാപതി എന്ന പള്ളിയില്‍ ചര്‍ജെടുക്കുന്നു. ഉഴാവൂര്പള്ളി ഡോട്ട് ഓര്‍ഗ് എന്ന വെബ്സിടിന്റെ ഉത്തരവാദത്തില്‍ നിന്നും വിടവാങ്ങുന്നു.

കുഞ്ഞിപൈതങ്ങളുടെ തിരുനാള്‍ ആഘോഷിച്ചു.
രാവിലെ വിശുദ്ധ ബലിയില്‍ എല്ലാ കുരുന്നുകളുടെയും തലയില്‍ കൈ വെച്ച് ബഹുമാനപ്പെട്ട വൈദികര്‍ പ്രാര്‍ത്ഥിക്കുകയും, കുര്‍ബനയ്കുശേഷം കൊച്ചച്ചനോടൊപ്പം കേക്കുമുറിക്കുകയും, ഇടവകയിലെ രോഗികളായി കഴിയുന്ന മൂനു കുട്ടികളെ കാണുകയും മതുരപലഹരങ്ങള്‍ നല്‍കുകയും ചെയ്തു

കെ സി വൈ എല്‍ നൈറ്റ്‌ അവിസ്മരനീയമായി.
ഉഴവൂര്‍ ഇടവകയ്ക്ക് വെളിയില്‍ പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന യുവതി യുവക്കന്മാര്‍ക്കായി ഒരുക്കിയ കെ സി വൈ എല്‍ നൈറ്റില്‍ നുറ്റി അന്‍പതോളം യുവജനങ്ങള്‍ പങ്കെടുത്തു . കുടുതല്‍ ഫോട്ടോകള്‍ ഫോടോ ഗ്യാലറിയില്‍ കെ സി വൈ എല്‍ എന്ന ഫയലില്‍

തിരുനാള്‍ തത്സമയം വെബ്‌സൈറ്റില്‍.
ഉഴവൂര്‍ ഫോറോന പള്ളിയിലെ തിരുനാളിന്‍റെ തല്‍സമയ വീഡിയോ ഉഴവൂര്‍ പള്ളിയുടെ ഔദ്യോഗിഗ വെബ്സൈറ്റ്ആയ ഉഴാവൂര്പള്ളി ഡോട്ട് ഓര്‍ഗില്‍ വൈകിട്ട് ആറുമണിയോടെ ആരംഭിക്കും

ക്രിസ്മസ് പാപ്പ ആകര്‍ഷകമാകുന്നു.
ക്രിസ്തുമസിനോരുക്കമായി ഉഴവൂര്‍ ഫൊറോന പള്ളിയിലെ കെ സി വൈ എല്‍ ഒരുക്കിയ ക്രിസ്മസ് പാപ്പ വളെരെ ആകര്‍ഷകമാകുന്നു. ബുള്ളറ്റിന്‍ മുകളിലിരുന്നു അഭിവാദനം ചെയ്യുന്ന പപ്പാ നിര്‍മ്മിച്ചത്‌ ജോസ്മോന്‍ ആകഷലയില്‍ന്റെ നേതൃത്വത്തിലുള്ള യുവജനങ്ങളാണ്‌

-ദീപാലംക്രെതമായ ഉഴാവൂര്‍പള്ളി അള്‍ത്താര.
ഉഴാവൂര്‍പള്ളി തിരുനാളിനോരുക്കമായി ഒരുക്കിയിരിക്കുന്ന ദീപലംകാരം ആകര്‍ഷകമാകുന്നു

പുഷ്പാലംകൃതമായ ഉഴവൂര്‍ അള്‍ത്താര.
ഉഴവൂര്‍ ഫൊറോന പള്ളി തിരുനാളിനോരുക്കമായി അലങ്കരിച്ച അള്‍ത്താര

പുല്‍ക്കുട്.
ക്രിസ്തുമസിനോരുക്കമായി ഉഴവൂര്‍ കെ സി വൈ എല്‍ യുണിറ്റ് നിര്‍മ്മിച്ച പുല്‍ക്കുട്

വിവാഹത്തിന്‍റെ രജത ജുബിലി ആഘോഷിക്കുന്നവരെ ആദരിച്ചു.
ഉഴവൂര്‍ ഫൊറോന പള്ളിയിലെ തിരുനാളിന്‍റെ ഭാഗമായി വിവാഹത്തിന്‍റെ രജത ജുബിലി ആഘോഷിക്കുന്നവരെ പ്രത്യേകം കുര്‍ബാനയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും തുടര്‍ന്ന് കേക്ക് മുറിച്ചു സന്തോഷം പങ്കിടുകയും ചെയ്തു

തിരുനാളിന് കോടിയേറി.
പരിപാവനമായ ഉഴവൂർ സെന്റ് സ്റ്റീഫൻസ് ദേവാലയത്തിൽ വി. എസ്തപ്പാനോസ് സഹദായുടെ തിരുനാളിനു കൊടിയേറി..രാവിലെ ആരാധനയ്ക്ക് ശേഷം വികാരി ഫ. ജോര്‍ജ്ജ് പുതുപ്പറമ്പില്‍ കൊടിഉയര്ത്തി ..എല്ലാവരെയും ഈ പുണ്യഭൂമിയിലേക്കു സ്വാഗതം ചെയ്യൂന്നു...

കരോള്‍ഗാന മത്സരത്തില്‍ ഒന്നാം സമ്മാനം ബി സി എം കോളജിന്.
അതിരൂപത തലത്തില്‍ ഉഴവൂര് നടത്തിയ കരോള്‍ ഗാനമത്സരത്തില്‍ ഒന്നാം സമ്മാനം ബി സി എം കോളജും, രണ്ടാം സമ്മാനം ലിറ്റില്‍ ലൂര്ദ ഹോസ്പിറ്റലും മുനാം സമ്മാനം ചേര്‍പ്പുങ്കല്‍ പള്ളിയും നാലാം സമ്മാനം ഉഴാവുരും കരസ്ഥമാക്കി. സമാപന സമ്മേളനത്തിന് കെ സി വൈ എല്‍ പ്രസിഡന്റ്‌ ബിബിന്‍ കുര്യന്‍ ആദ്യഷതയും, പ്രൊ. ഫ്രാന്‍സിസ് സിറിയക് ഉത്ഘാടനവും, രാമപുരം ഫൊറോന വികാരി ഡോ. ജോര്‍ജ്ജ് ഞാരകുന്നെല്‍ ക്രിസ്തുമസ് ചിന്തയും, വികാരിയച്ചന്‍ സമ്മാനദാനവും ന

കെ സി വൈ എല്‍ നൈറ്റ്‌.
ഉഴവൂര്‍ ഇടവകയ്ക്ക് വെളിയില്‍ ജോലിചെയ്യുന്നവരും പടിക്കുന്നവരുമായ കെ സി വൈ എല്‍ സുഹൃത്തുക്കളെ ഒരുമിച്ചുകുട്ടി സൗഹൃദം പങ്കിടാന്‍ ഡിസംബര്‍ 27 വൈകിട്ട് ആറ് മണി മുതല്‍ .....................എല്ലവരെയും ക്ഷണിക്കുന്നു

മതബോധന ദിനം ആഘോഷിച്ചു.
ഉഴവൂര്‍ ഫോറോനാ പള്ളിയില്‍ മതബോധന ദിനം ആഘോഷിച്ചു. വികാരി ഫാ ജോര്‍ജ് പുതുപ്പറമ്പില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനേം പ്രൊ. എം.എം തോമസ്‌ മറ്റെപള്ളികുന്നേല്‍ ഉത്ഘാടെനം നടത്തി. കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ ഉണ്ടായിരുന്നു. കുടുതല്‍ ഫോട്ടോകള്‍ ഫോറ്റൊഗ്യലെറിയില്‍ ക്യറ്റിക്കിസേം എന്നാ ഫയലില്‍ കൊടുത്തിരിക്കുന്നു

ദിവ്യ കാരുണ്യ പ്രദക്ഷിണം ഭക്തിസാന്ദ്രമായി.
ഉഴവൂര്‍ ഫോറോന പള്ളിയില്‍ ദര്‍ശന തിരുനാളിന്‍റെ ഭാഗമായി നടത്തിയ ദിവ്യ കാരുണ്യ പ്രദക്ഷിണം ഭക്തി സാന്ദ്രമായിരുന്നു. പ്രദക്ഷിനത്തിന് മാര്‍ മാത്യു മൂലക്കാട്ട് മേത്രപോലിത്ത്ത നേത്രുത്വേം നല്‍കി. രാവിലെ ആഘോഷ പുര്‍വമായ വി. കുര്‍ബാന അര്‍പ്പിച്ചത് ഫാ.ജോസ് നെടുങ്ങാട്ട് ആയിരുന്നു . കുടുതല്‍ ഫോട്ടോകള്‍ ഫോടോഗ്യലരിയില്‍ തിരുനാള്‍ എന്നാ ഹെഡിംഗ് ക്ലിക്ക് ചെയ്യുക

1.
1

St.Thomas came to India.
St.Thomas came to India & started Seven Churches and a small churche ( Ara Pally)

Announcements

anon99husein was here.
your system is not secure

Classic Squad.


CLASSIC SQUAD
Hacked
By Hiroyuki48

October 2014 Issue 

Home | History  | St.Stephen's  | Vicar | Bishop | News & Events | Parish at a glance | Trustees | Parish Council  Accountants | Altar Boys | Sacristians | Parish wards | Mass Timing | Feasts | Photogallery | Videogallery | Priests 

 Nuns  | Sunday School | Convent | Relig.Organisations | St.stephen's college | Other Institutions | Parishes

Events History | Formar Vicars | Former Asst. Vicar | Former Trustees | Ordinations | Donations | Rituals

Prayer Requests | Feedback | Testimonials | Blood donors form | Imp phone numbers | Website links |  Tenders

You are the vistor : 280